A.S. Dinesh
August 6, 2026
അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്,ജെസ്സൻ ജോസഫ് അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന “കരിമ്പടം ” ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നു. സുനിൽ സി പി,വിവേകാനന്ദൻ,ഉണ്ണികൃഷ്ണൻ കല ആയൂർ,അജയൻ...
