Pratheesh Sekhar
May 23, 2026
കേരളത്തിൽ പത്തു കോടി കളക്ഷനും കടന്ന് കറുപ്പ് മുന്നേറുന്നു തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനുമായി സൂര്യ ആർ ജെ ബാലാജി ചിത്രം കറുപ്പ് ചരിത്രം കുറിച്ചു. 207...
