A.S. Dinesh
October 8, 2026
ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത ”കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ് ” എന്ന ചിത്രം റഷ്യയിൽ പ്രദർശിപ്പിക്കുന്നു. ടാട്ടർസ്താൻ റിപ്പബ്ലിക്കിലെ കസാനിൽ നടക്കുന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറം-ടൈമിന്റെ ഭാഗമായ...
