A.S. Dinesh
March 20, 2026
‘കണ്ണൂര്‍ കഫേ’യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മുബീന’ എന്ന ഹൃസ്വചിത്രം ‘കണ്ണൂര്‍ കഫേ’യുടെ യൂട്യൂബ് ചാനലില്‍ റിലീസായി. ‘കണ്ണൂര്‍ കഫേ’ ടീമിന്റെ ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രം...
