A.S. Dinesh
June 4, 2026
യുവനടൻ നസ്ലനെ നായകനാക്കി “മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ് “എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന “മോളിവുഡ് ടൈംസ് ” ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ...
