A.S. Dinesh
October 30, 2025
ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രദീപ് നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ”ചെറുക്കനും പെണ്ണും” ഒക്ടോബർ മുപ്പത്തിയൊന്നിന്നന്തിയാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ...
