Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “അമാനുഷികം” ഇന്നു മുതൽ.
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

A.S. Dinesh September 25, 2026 1 min read

ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി “അമാനുഷികം”
എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തുന്നു.

നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ “ക്രോണിക്ക് ബാച്ചിലർ” ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ യുവ നടൻ ജോമോൻ ജോഷി നായകനാകുന്നു.

പ്രവീൺ ചാലക്കുടി, രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ,പുതുമുഖം ആൻ മേരി റോയ്,പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, പുണ്യ ശാന്തിഭൂഷൻ, ശ്രീജ ശാന്തിഭൂഷൻ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, കൃഷ്ണകുമാർ കൊന്നയിൽ, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


നമോ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സുധീഷ് പെരുമ്പള്ളി എഴുതുന്നു.
ലൈൻ പ്രൊഡ്യൂസർ- ശാന്തി ഭൂഷൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സതീഷ് പാപ്പനംകോട്, ഛായാഗ്രഹണം- ബിൻസീർ,
സംഗീതം-റെജൻ രഘു,ഗാനരചന-അഖിൽ പൊന്നപ്പൻ, എഡിറ്റർ-ആശിഷ് ശിവൻ,ബിജിഎം-ഷാനു സജിൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-സന്ദീപ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടർ-നന്ദു ജി നായർ,അസിസ്റ്റൻ്റ് ഡയറക്ടർ-അച്ചു രാജഗോപാൽ, മേക്കപ്പ്-കൃഷ്ണൻ പെരുമ്പാവൂർ,കല-ജയൻ നെല്ലങ്കര, വസ്ത്രാലങ്കാരം- സഞ്ജയ് മാവേലി,
പ്രൊഡക്ഷൻ കൺട്രോളർ-മനോജ് മഹാദേവ്, പ്രൊഡക്ഷൻ മാനേജർ-പ്രവീൺ ചാലക്കുടി,സ്റ്റിൽസ്-സോണി മാത്യു
ഡിസൈനിംഗ്- ബൈജു ബാലകൃഷ്ണൻ.

  • പി ആർ ഒ-എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Amanushikam malayalam new film new movie

Post navigation

Previous ‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
Next തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

Related Stories

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026
പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026
പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×