A.S. Dinesh
September 12, 2026
‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ (LAW AND ORDER) എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലർ...
