new movie
Aymanam Sajan
August 18, 2025
“നരൻ “എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റൺ ബേബി റൺ” എന്ന ചിത്രം നവംബർ 7 വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ എത്തും. ഗാലക്സി ഫിലിംസിനു...
Pratheesh Sekhar
August 18, 2025
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നചിത്രം ആശകൾ ആയിരത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ...
Shejin
August 18, 2025
ആദ്യ സിനിമയിലൂടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ പാമ്പള്ളിയുടെ ഏറ്റവും പുതിയ കമേര്‍ഷ്യല്‍ സിനിമ ‘വിസ്റ്റാ വില്ലേജ്’ ടൈറ്റില്‍ അനൗണ്‍സ്മെന്റ് നടന്നു. ഡബ്ല്യു.എം. മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മ്മിച്ച സിനിമ വയനാട്...
Vazhoor Jose
August 18, 2025
കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയിൽ നിരവധി മികച്ച...
Vazhoor Jose
August 17, 2025
ഹൃദയപൂർവ്വംവീഡിയോ ഗാനം പുറത്തുവിട്ടു . വെൺമതി ഇനി അരികിൽ നീ മതിവാർമുകിൽ കനി … ‘മലരാം എൻ സഖി… സിദ്ദി ശീറാം പാടിയ മനോഹരമായ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നു.ഹരിനാരായണൻ...
Vazhoor Jose
August 17, 2025
ജോമോൻ – മമ്മൂട്ടി കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ് ചിത്രമായ സാമ്രാജ്യംനൂതന ദൃശ്യവിസ്മയത്തോടെ സെപ്റ്റംബറിൽ എത്തുന്നു. ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ , മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത്...
Vazhoor Jose
August 17, 2025
ആജു മർഡർ കേസ് അതിൻ്റെ തിരക്കഥ മുഴുവൻ വേണം….പുതിയൊരു ചെക്കനച്ചായൻ ചാർജെടുത്തുന്നു കേട്ടല്ലോടോ എന്താടോ അവൻ്റെ പേര്കിസ്റ്റി….. ക്രിസ്റ്റി സാം…ഇൻസ്പക്ടർ ഓഫ് പൊലീസ്.ഞാൻ അവൻ്റെ അപ്പൻ സാം കോശി..അവൻ ഇവിടെ ട്രാൻസ്ഫർ ആയി...
Vazhoor Jose
August 17, 2025
കാംബസ് പശ്ചാത്തലത്തിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനംചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, കണ്ണൂരിലുമായി പൂർത്തിയായിരിക്കുന്നു. വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളിൽ നിന്നും കൊച്ചിനഗരത്തിലെ...
Vazhoor Jose
August 13, 2025
മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. കൊച്ചിയിൽ അരങ്ങേറുന്ന പൂജാ...
