Shejin
August 18, 2026
കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന “നെയിൽ കട്ടർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയൻ നിർമ്മിക്കുന്ന ചിത്രമാണിത്.ഡി ഓ പി...
