A.S. Dinesh
July 22, 2026
ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്. ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതി ഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് “പിവിടി-പ്രൈവറ്റ് ടീം”. ‘കമോൺഡ്രാഏലിയൻ’ എന്ന...
