Shejin
February 28, 2026
മലയാളം,തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ സംവിധായകനായി നടി ഉർവശിയുടെ കുടുംബത്തിൽ നിന്നുള്ള നടൻ അഭയ് ശങ്കർ സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. 2023-ഇൽ ‘യോസി’ എന്ന തമിഴ് ചിത്രത്തിലെ നായകനായാണ്...
