A.S. Dinesh
July 17, 2026
രാമായണ മാസാരംഭത്തിൽ “രാമർകൂത്ത്” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന അട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ “രാമർകൂത്ത്” ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ മൂവിയുടെ...
