Reporter
May 3, 2024
തിരുവനന്തപുരം: സത്യജിത്ത് റായി ഫിലിം സൊസൈറ്റിയുടെ സിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഷമീർ ഭരതന്നൂരിനെ (ചിത്രം: അനക്ക് എന്തിന്റെ കേടാ’) തെരഞ്ഞെടുത്തു. മികച്ച ചിത്രം: കുത്തൂട്. കലാമൂല്ല്യമുള്ള ചിത്രം: ഭീമനർത്തകി., ഗാനരചയിതാവ്:...
