A.S. Dinesh
October 31, 2026
ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്ലാസിക് സംഗീതചലച്ചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4K Ultra HD ദൃശ്യവ്യക്തതയിലും 7.1 Surround Sound മികവിലുമാണ്...
