A.S. Dinesh
October 14, 2026
സിറ്റി ലൈറ്റ് ടീവിയും ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേർസൺസ് യൂണിയനും (IRMU) ചേർന്ന് നടത്തുന്ന പ്രഥമ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അവിര റെബേക്കാ ചെയർമാനായ ജൂറിയാണ്...
