A.S. Dinesh
October 24, 2025
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസിനെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “സബ്ബ് ഇൻസ്പെക്ടറുടെ തൊപ്പി “.ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ ചാക്കോച്ചൻ...
