Vazhoor Jose
November 1, 2026
ഒരു സിനിമയെ സംബന്ധിച്ചടത്തോളം . കെട്ടുറപ്പും, പുതുമയും നൽകുന്ന ഒരു കഥയുടെ പിൻബലമാണ് ഏറ്റവും വലുത്. അതിന്റെ പിന്നിലേ എന്തും വരൂ… അത്തരത്തിലൊരു സിനിമക്കാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച്ച തിരിതെളിഞ്ഞത്.ചിത്രം...
