Pratheesh Sekhar
September 28, 2026
സൈജുകുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന തേർഡ് മർഡർ ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പ്രേക്ഷകരിൽ ആകാംഷയുണർത്തിയ നിമിഷങ്ങൾ സമ്മാനിച്ച ട്രെയ്ലർ മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്. റോയ്, അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്,...
