Vazhoor Jose
July 14, 2026
പുതിയ ലുക്കുമായി തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു. തീഷ്ണമായ ഭാവത്തോടെമോഹൻലാൽ. അല്പംദൈന്യഭാവത്തിൽ വിസ്മയാ മോഹൻലാൽ. നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി. താഴെ ഒരു കുട്ടിയുടെ ചുമലിൽ...
