Vazhoor Jose
August 31, 2026
പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു. ടൈറ്റാൻസ് അണിയറ പ്രവർത്തകർ. നീട്ടി വളർത്തിയ മുടിയും താടിയും . പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും .എന്തെല്ലാം ദുരൂഹതകളും , കൗതുകങ്ങളുമാണ് ഈ ലുക്കിനു...
