Vazhoor Jose
November 23, 2024
പൗരുഷത്വത്തിൻ്റെ പാരമ്യതയിലൂടെ ഷാജി കൈലാസും – രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ , ദൃശ്യവിസ്മയത്തോടെ എത്തുന്നു.അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ...
