Vazhoor Jose
July 14, 2026
റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം. പ്രീ സെയിലിൽ ഞെട്ടിച്ച് “വിശ്വനാഥ് ആൻഡ് സൺസ്” ആഗസ്റ്റ് പതിന്നാലിന് വേൾഡ്വൈഡ് റിലീസ്. സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി...
