A.S. Dinesh
October 25, 2026
മലപ്പുറത്തിന്റെ ആവേശമായ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘വിസിൽ’ (WHISTLE) എന്ന പുതിയ ചിത്രത്തിൽ മലയാള സിനിമയിലെ അഭിനേതാക്കളോടൊപ്പം പ്രശസ്ത ഫുട്ബോൾ താരങ്ങളും അഭിനയിക്കുന്നു. ഇവരോടൊപ്പം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി മലപ്പുറത്തെ കായിക...
