Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

A.S. Dinesh July 27, 2026 1 min read

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
ഗ്രാൻഡ് പ്രീ അവാർഡ്.

റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ “തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി.
റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്.
ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റർ.ഇന്ത്യ, കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് പ്രിക്സ് വിജയിയെ നിർണ്ണയിക്കുന്നത്.

വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഉത്പടെ നിരവധി അവാർഡുകൾ നേടിയ പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും,തിരക്കഥാകൃത്തും നിർമ്മാതാവുമായ അലക്സി ജർമ്മൻ ജൂനിയർ (Alexey German Jr.
Chairman of the jury, Russian film director, screenwriter, producer) ജൂറി ചെയർമാൻ ആയ കമ്മിറ്റിയിൽ സിനിമാ നിരൂപകനും,ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററും, ഗവേഷകനുമായ വാസിലി സ്റ്റെപനോവ് (Vasily Stepanov
Film critic, editor-in-chief of the magazine “Seance”),
സംഗീതജ്ഞൻ, പ്രസാധകൻ, തിരക്കഥാകൃത്ത്, റോക്ക് ബാൻഡ് കിനോയുടെ സ്ഥാപകനുമായ
അലക്സി റൈബിൻ (Alexey Rybin
Musician, publisher, screenwriter, founder of the rock band Kino),
ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്മായ
റുസ്തം സഗ്ദുള്ളേവ് (Rustam Sagdullaev
Actor, director, screenwriter, People’s Artist of Uzbekistan),
അർമേനിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ(Edgar Baghdasaryan
Armenian film director, screenwriter, producer) എന്നിവരാണ് അംഗങ്ങൾ.
“തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി”എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ് നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്-അപ്പു ഭട്ടതിരി,സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത് വിദ്യാസാഗർ,ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്-സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്,സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്-ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, ഓൺലൈൻ പ്രൊമോഷൻസ്- വിപിൻ കുമാർ,വി എഫ് എക്സ്-3 ഡോർസ്,സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്- ജിതേഷ് കടക്കൽ,പി ആർ ഒ-എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: Award Theatre

Post navigation

Previous ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

Related Stories

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026
പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ
1 min read
  • Cinema
  • Latest
  • New Movie

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ

July 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026
പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ
1 min read
  • Cinema
  • Latest
  • New Movie

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×