സത്യജിത്ത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡുകൾ 2025 പ്രഖ്യാപിച്ചു. നിഴൽ വ്യാപാരികൾ ( മർച്ചൻസ് ഓഫ് ഷാഡോ),സ്വാലിഹ് എന്നീ രണ്ടു ചിത്രങ്ങൾക്ക് നിരവധി അവാർഡുകൾ.
1)മികച്ച ചിത്രം സ്വാലിഹ്.( നിർമ്മാണം ഷാജു വാലപ്പൻ ).
2) മികച്ച സംവിധായകൻ സിദ്ദിഖ് പറവൂർ (ചിത്രം സ്വാലിഹ് )
3)മികച്ച നടൻ. വിനോദ് കുണ്ടുകാട്.
( ചിത്രം സ്വാലിഹ് )
4)മികച്ച നടി ഡോ.അനശ്വര.
(ചിത്രം സ്വാലിഹ് )








5) മികച്ച നവാഗത നായക നടൻ. എം കെ ഷെജിൻ. ( ചിത്രം മർച്ചൻസ് ഓഫ് ഷാഡോ /നിഴൽ വ്യാപാരികൾ.
6) മികച്ച സ്വഭാവ നടൻ. അഡ്വ. റോയ് (ചിത്രം സ്വാലിഹ് )
7) മികച്ച സ്വഭാവ നടി
നസീമ അറക്കൽ( ചിത്രം നിഴൽ വ്യാപാരികൾ )
8) മികച്ച ക്യാമറാമാൻ
ജലീൽ ബാദുഷ
(ചിത്രം സ്വാലിഹ് )
9) മികച്ച പുതുമുഖ സംവിധായകൻ& സ്പെഷ്യൽ ജൂറി അവാർഡ്
ഷാജു വാലപ്പൻ ( ചിത്രം മർച്ചൻസ് ഓഫ് ഷാഡോ )
10) മികച്ച ബാലതാരങ്ങൾ
മാസ്റ്റർ മിഹ്റാസ്. ബേബി ആത്മിക.
( ചിത്രം സ്വാലിഹ് )

