Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • നെയിൽ കട്ടർ
  • Cinema
  • First Look
  • Latest
  • New Movie

നെയിൽ കട്ടർ

Shejin August 18, 2026 1 min read

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന “നെയിൽ കട്ടർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയൻ നിർമ്മിക്കുന്ന ചിത്രമാണിത്.
ഡി ഓ പി അദ്വൈത് ഊരുരു ട്ടമ്പലം.എഡിറ്റിംഗ്&അസോസിയേറ്റ് ഡയറക്ടർ രതീഷ് കക്കോട്ട്. പി കെ ഗോപി,കുന്നിൽ വിജയൻ എന്നിവരുടെ ഗാനങ്ങൾക്ക് റിജോ ചക്കാലക്കൽ സംഗീതം പകർന്നിരിക്കുന്നു.

സാജിത്ത് റഹ്മാൻ, എം കെ ഷെജിൻ, ഞക്കാട് രാജ , മുരളി മങ്കര,സുധിഷ് നല്ലേ പ്പിള്ളി, സത്യൻ വല്ലപ്പുഴ, ശശികുമാർ ചിറ്റഴി,നഞ്ജിയമ്മ, കുടശ്ശനാട് കനകം, ജീജ സുരേന്ദ്രൻ, ശൈലജ, യമുന ശങ്കർ,നിതാ രാധ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

കലാധരൻ, കുത്തൂസ്,സജിമോൻ പാലാണി, നസീർ അലി, ശങ്കർ ദേവ്, വിഷ്ണു കാവശ്ശേരി,പപ്പൻ ചിറ്റൂർ, രമേഷ് കുന്നംപുള്ളി,എആർ രാജ, എ ആർ അരവിന്ദ്, സഹദേവൻ അരനല്ലൂർ, സലിം മണ്ണാർക്കാട്,വിനു കല്ലേരി, രാധാകൃഷ്ണൻ പുല്ലോട്,സുനിൽ കുമാർ അടിച്ചിറ,ശശി ജോജോ, ശൈലേഷ്, ബാലകൃഷ്ണൻ , അനിൽ ദാസ്,സുരേഷ് ചേലാട്ട് വളപ്പിൽ,ലത്തീഫ്.അഭിരാമി,സ്വേദാ കണ്ണൻ, സുജാത മധു, സുമതി കൃഷ്ണ, ഷീന പെരുമാട്ടി, സലീന,ലത പന്തക്കൽ,അനിതപന്തക്കൽ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ കരിനിഴൽ വീഴുന്ന ചില നിഗൂഢ സത്യങ്ങൾ പ്രതിഫലിക്കുന്ന ചിത്രമാണ് നെയിൽ കട്ടർ. മാതൃപുത്രഭാര്യ വാത്സല്യത്തിന്റെ കളങ്കരഹിതമായ സ്നേഹം ചിത്രത്തിൽ കാണാം.പാലക്കാടിന്റെ ഹരിതാഭ യാർന്ന ദൃശ്യഭംഗി ചിത്രത്തിൽ ഉടനീളമുണ്ട്.

പാടിയവർ ചിറ്റൂർ മോഹനൻ, ജീവൻ ജോജി, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ശിവ രഘുരാജ്, കൃഷ്ണൻകുട്ടി, കോസ്റ്റ്യൂംസ് രജനി, നിഖില മാരത്ത്.മേക്കപ്പ് ജിഷ്ണു വിജയൻ.ആർട്ട്‌ രാജേഷ് മേപ്പാട്. യൂണിറ്റ് ശ്രീരാഗ് കണ്ണൂർ.പ്രീ പ്രൊഡക്ഷൻ ജലജ വാസുദേവ്, സൗണ്ട് ഡിസൈനർ സാംസ് സ്റ്റുഡിയോ പാലക്കാട്, ആനിമേഷൻ& കളറിംഗ് അഖിൽ ബോസ്സ്. ടൈറ്റിൽസ് വിനീത് കോച്ചാങ്കുളം. സബ്ടൈറ്റിൽസ് നന്ദ കുമാർ ഗോപാലൻ. പ്രൊഡക്ഷൻ കോഡിനേറ്റേഴ്സ് സുധീർ ബാബു കുന്നിൽ. ശ്രീലക്ഷ്മി മേലാറ്റൂർ. പ്രൊജക്റ്റ്‌ ഡിസൈനർ മുരളിമങ്കര.സ്റ്റിൽസ് ഷാഹുൽ കൊടുവായൂർ.

  • പി ആർ ഓ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Neyil Cutter

Post navigation

Previous “വരും വരാതിരിക്കില്ല”-മഹാബലി ചിത്രം ഓണനാളിൽ.
Next രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ.

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×