Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഓട്ടം തുള്ളൽ” ടീസർ.
  • Cinema
  • Latest
  • New Movie
  • Teaser

“ഓട്ടം തുള്ളൽ” ടീസർ.

Vazhoor Jose August 31, 2026 1 min read

പെണ്ണെല്ലാം ഓക്കെയാണ്.
പൊരുത്തങ്ങളും ഓക്കെ. ഒരു പൊരുത്തം ഒഴിച്ച്
അതേതു പൊരുത്തം?

ചിരിയും ചിന്തയും നൽകി “ഓട്ടം തുള്ളൽ” ടീസർ എത്തി.

“ഹായ് ഫ്രണ്ട്‌സ് നമസ്കാരം. ഞാൻ നിങ്ങളുടെ സ്വപ്നേഷ്. പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി ആരംഭിക്കുന്ന മാലാഖ ശവപ്പെട്ടിക്ക് എൻ്റെ എല്ലാ വിധ ആശംസകളും ഞാൻ നേരുകയാണ്.
നിങ്ങൾക്ക് ഒരുപാടുപേർക്ക് ഉടനേ.(പൊട്ടിച്ചിരി)

ഇവിടെ എല്ലാം സെറ്റാണ്. പിന്നെ പെണ്ണൊക്കെ ഓക്കെയാണ്.
പൊരുത്തങ്ങൾ എല്ലാ ഓക്കെയാണ് ഒരു പൊരുത്തം ഒഴിച്ച്.
ഏതു പൊരുത്തം..?
ഇതിൻ്റെ മറുപടി ഏറെ പൊട്ടിച്ചിരിപ്പിക്കാൻ പോന്നതാണ്.
അതു ടീസറിലൂടെ കേൾക്കാം. പിന്നെ ചിത്രത്തിലുമുണ്ടല്ലേ?
ശവപ്പെട്ടികടക്കു ആശംസകൾ നേരുന്ന സ്വപ്നേഷും, പെണ്ണിൻ്റെ പൊരുത്ത ക്കേടിലെ വൈരുദ്ധ്യം കണ്ടുപിടിക്കുന്ന വനേയുമൊക്കെ ഈ ടീസറിൽ കാണാം. ആധുനിക ശാസ്‌ത്ര വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഐ.എസ്.ആർ.ഓപോലും പുതിയ റോക്കറ്റു വഷേപിക്കുന്നത് ഗണപതി ഹോമം കഴിഞ്ഞാണന്ന കളിയാക്കലും , ഒരു ഓർമ്മപ്പെടുത്തൽ പോലെ കേൾക്കാം. ജി.മാർത്താണ്ഡൻ സംവിധാനം ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിത്.

പ്രശസ്‌ത നടൻ ടൊവിനോതോമ സ്സിൻ്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഈ ടീസർ ഇതിനകം നവമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നു. ചിരിയും ചിന്തയും സാമൂഹ്യ വിമർശനവുമൊക്കെ ചേർത്തു കൊണ്ടുള്ള ഒരു ക്‌ളീൻ എൻ്റെർടൈനറാ യിരിക്കും ഇദ ചിത്രമെന്ന് ടീസർ ബോധ്യപ്പെടുത്തുന്നു. തനി ഗ്രാമീണ ജീവിതത്തിൻ്റെ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ കോർത്തിണക്കിയ നാടൻ ഫാമിലി ഹ്യൂമർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സെപ്റ്റംബർ പതിനെട്ടിന് ഇദ ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി.
എക്സികുട്ടീവ് പ്രൊഡ്യൂസേർസ് – ഹി രൺ മഹാജൻ, ജിമാർത്താണ്ടൻ,. എന്നിവരാണ് കോ പ്രൊഡ്യൂസേർസ് .
വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ.

അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിൻ്റേതാണു തിരക്കഥ.
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
ഗുഡ് വിൽ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Ottam Thullal

Post navigation

Previous ചടങ്ങ്
Next ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×