Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി.
  • Cinema
  • First Look
  • Latest
  • New Movie

ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി.

Vazhoor Jose September 21, 2026 1 min read

ഷൈൻ ടോം ചാക്കോപിസ്റ്റ ളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി.

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുക
യാണ് ഷൈൻ ടോം ചാക്കോ. മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററാണിത്.

പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, മഞ്ജുവാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. പ്രേഷകരുടെ ഇടയിൽ ഏറെ അംഗീകാരമുള്ള ഈ താരങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ് ലുക്ക് എത്തുന്നത് ഈ ചിത്രത്തിൻ്റെ പ്രസക്‌തി ഏറെ വർദ്ധിപ്പിക്കാൻ പോന്നതാണ്.

പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തൻ്റെ പുതിയ ചിത്രമായ ഡാൻസാഫിനെ അവതരിപ്പിക്കുന്നത്. യുവജനങ്ങൾക്കിടയിൽ ഏറെ അംഗീകാരമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിൻ്റേതായ ചില മാനറിസങ്ങളും ഉണ്ട്. പ്രേഷകർക്ക് ഏറെ സ്വീകാര്യതയായ ഈ മാനറിസ്സങ്ങളെ ഏറെ വസൂലാക്കി കൊണ്ടുതന്നെയാണ് ഈ കഥാപാത്രത്തിൻ്റെ അവതരണം.

ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാൻസാഫ് . ഈ സംഘത്തിൻ്റെ ടീം ക്യാപ്റ്റനാണ് ഷൈൻ ടോം ചാക്കോ. അവതരിപ്പിക്കുന്ന കഥാപാത്രം.

നീതി നടപ്പാക്കാൻ എൻകൗണ്ടർ രീതി നടപ്പാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ പ്രേക്ഷകരെ ഏറെ സ്വാധിനിക്കുമെന്ന തിൽ സംശയമില്ല.
എൻ വി പി . ക്രിയേഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഉണ്ണി ലാലു ,അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവ്വതി, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്,, ജയേഷ് പുന്നശ്ശേരി, അങ്കിത് , അമൽ, സുൽത്താൻ, രാഹുൽ , സതീഷ് നമ്പ്യാർ ,മിന്നൽ രെജി.അഫ്രിൻ കല്ലൻ’ വിനോദ് ആൻ്റെണി . ചൈത്രപ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – ഋഷി ഹരിദാസ്, ജിതിൻ രാജ് സി.
സംഗീതം – സെയ്‌ദ് അബ്ബാസ്.
ഛായാഗ്രഹണം – എൽബൻകൃഷ്ണ.
എഡിറ്റിംഗ് – ശ്യാം ശശിധരൻ.
കലാസംവിധാനം – സുജിത് രാഘവ്. മേക്കപ്പ് – ലാലു കൂട്ടാളിട.
കോസ്റ്റ്യും – ഡിസൈൻ – അഫ്രിൻ കല്ലൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ.
സ്റ്റിൽസ്- ഷിബി ശിവദാസ്.
ഡിസൈൻ- കൊളിൻസ് ലിയോഫിൽ.
ഫിനാൻസ് കൺട്രോളർ – കാത്തിം ബാവ തുറക്കൽ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്,ഷെമീജ് കൊയിലാണ്ടി, അഫ്സൽ.
പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി.
കോഴിക്കോട്,മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി പുല്ലുരാമ്പാറ, കൂമ്പാറ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

  • വാഴുർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Dansaf malayalam new film new movie Shine Tom Chacko

Post navigation

Previous പ്രിയതമൻ
Next ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു.

Related Stories

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി
1 min read
  • Cinema
  • Latest
  • New Movie
  • Teaser

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി

November 10, 2026
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.
  • Cinema
  • Latest
  • News

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.

November 10, 2026
യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി
1 min read
  • Cinema
  • Latest
  • New Movie
  • Teaser

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി

November 10, 2026
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.
  • Cinema
  • Latest
  • News

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.

November 10, 2026
യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026
“ഭൗമ” ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie

“ഭൗമ” ട്രയിലർ

November 9, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×