Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • രാഷസവേട്ട ആരംഭം കുറിച്ചു
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

Vazhoor Jose September 23, 2026 1 min read

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവി ധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തി രണ്ടിന് തുടക്കം കുറിച്ചു.

ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരു ഞാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയിലെ ആശിർവ്വാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ ശ്രീമതി മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്.

അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം: നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.


പ്രേഷകരെ തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക് ഷൻ രംഗങ്ങളും ഈ ചിത്രത്തിൻ്റെ ആകർഷകഘടകങ്ങളാണ്.
സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപിക്കുന്നത് ഏറെ ഇടവേളക്കുശേഷം സിദ്ദിഖ് മുഴുനീള ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട. സാജു നവോദയാ , കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി ക്കോപ്പ, ജസീല പ്രവീൺ രാജേഷ് xകൊട്ടാരത്തിൽ ഹരി ഊതു മൂന്ന് സുജിത് കോന്നി , സജു xപാർത്ഥസാരഥി, ശ്രീജു സോണി .എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ . ശ്യാം അരവിന്ദം.
സംഗീതം -ഷാനു.
ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ.
മേക്കപ്പ് – രാജേഷ്.
കോസ്‌റ്റ്യും ഡിസൈൻ -ബിജുകുമാരപുരം.
വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

  • വാഴുർ ജോസ്

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Rakshasa Vetta

Post navigation

Previous മോഹന വള്ളി പൂർത്തിയായി.
Next പ്രിയതമൻ

Related Stories

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×