Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഹെഡ്മിസ്ട്രസ് സുമംഗലദേവി” ടൈറ്റിൽ പോസ്റ്റർ.
  • Cinema
  • Latest
  • New Movie
  • Title

“ഹെഡ്മിസ്ട്രസ് സുമംഗലദേവി” ടൈറ്റിൽ പോസ്റ്റർ.

A.S. Dinesh November 3, 2026 1 min read

എസ് ആർ ക്രിയേഷൻസിൻ്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഹെഡ്മിസ്ട്രസ് സുമംഗലദേവി”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ, കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തു.

നിജബുദീൻ റാവുത്തർ, പി എച്ച് താഹ എന്നിവരാണ് ഈ ചിത്രത്തിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. മലയാളത്തിലെ ഒരു പ്രമുഖ താരം ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്നു.
ഉണ്ണി രാജ,നിർമ്മൽ പാലാഴി,വിനോദ് കോവൂർ,രമേശ് കാപ്പാട്,സുരേഷ് മഞ്ഞപ്പാലം,ഗംഗൻവി നായർ, റോയ് പുനലൂർ,റീന,കൃഷ്ണ,രത്‌നകല, നിധിഷ,ബീന തുടങ്ങിയവർക്കൊപ്പം മറ്റു പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അഷറഫ് പാലാഴി
ഗാനരചന-ഗിരീഷ് ആമ്പ്ര,സംഗീതം-കമൽനാഥ് പയ്യന്നൂർ,
പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം,
ചമയം-ഹക്കീം വയനാട്,
വസ്ത്രാലങ്കാരം- രാജൻ തടായിൽ,
കല-വിനയൻ വള്ളിക്കുന്ന്,
സ്റ്റിൽസ്-കൃഷ്ണദാസ് വള യനാട്,
പ്രമോഷൻ ആന്റ് പബ്ലിസിറ്റി-വിനോദ് പി വേങ്ങേരി,
ഡിസൈൻ-ഷാജി പാലോളി.
അപ്പർ പ്രൈമറി സ്കൂളിന്റെ പശ്ചാത്തലത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും അതിനെ നേരിടേണ്ടിവരുന്ന ഒരു ഹെഡ്മിസ്ട്രസിന്റെ ജീവിതാനുഭവങ്ങളും രസകരമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഡിസംബറിൽ കോഴിക്കോട് ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: H.M. Sumangala Devi malayalam new film new movie

Post navigation

Previous മായൻ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്.
Next മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം.

Related Stories

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026
“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.
1 min read
  • Cinema
  • Latest
  • New Movie

“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.

November 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026
“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.
1 min read
  • Cinema
  • Latest
  • New Movie

“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.

November 4, 2026
മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം.
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം.

November 4, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×