Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്.
  • Cinema
  • News

ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്.

ലേഖകൻ January 16, 2024 1 min read

മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം നിർമ്മാണ രംഗത്തേക്കു കടന്നു വരുന്നു
അബ്കാരി .ഇൻസ്പെക്ടർ ബൽറാം, നായർസാബ്,വർത്തമാനകാലം’ പൂച്ചക്കാരു മണികെട്ടും ,ബൽറാം VS താരാദാസ് ,തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും കലാപരവും സാമ്പത്തികവുമായി മികച്ച വിജയം നേടിയ ബ്ലെസ്സി- മമ്മൂട്ടി ചിത്രമായ കാഴ്ച്ച ,വിജി തമ്പിയുടെ സംവിധാനത്തിൽ സുരേഷ് ഗോപിനായകനായ ബഡാ ദോസ്ത് – എന്നീ ചിത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു കൊണ്ട് ലിബർട്ടി പ്രൊഡക്ഷൻസ് മലയാള സിനിമയിലെ മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായി മാറി.

വൻ മുതൽ മുടക്കിൽ നിർമ്മിച്ച ബൽറാം Vട താരാദാസ്റ്റിനു ശേഷം നല്ലൊരു ഇടവേളയുണ്ടായി.
ഈ ഇടവേളയെ ബ്രേക്കു നൽകിക്കൊണ്ടാണ് ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും കടന്നു വന്നിരിക്കുന്നത്.
മറിമായം എന്ന ജനകീയ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോൾ പഞ്ചായത്തു ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തു വരികയും ചെയ്യുന്ന
മണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഇവരുടെ ഒരു ചിത്രം നിർമ്മിക്കണമെന്നത് തൻ്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു, അതാണ് ഇപ്പോൾ പ്രാവർത്തികമാകുന്നതെന്ന് നിർമ്മാതാവായ ലിബർട്ടി ബഷീർ പറഞ്ഞു.
ചിത്രത്തിൻ്റെ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
ഈ ചിത്രത്തെത്തുടർന്ന് പുതിയ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്.
അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ലൈൻ പ്രൊഡ്യൂസർ – വാഴൂർ ജോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -രാംകുമാർ കാഞ്ഞങ്ങാട്.
-വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Liberty Productions malayalam new film News

Post navigation

Previous “പിന്നിൽ ഒരാൾ”-ഓഡിയോ പ്രകാശനം ജയറാം നിർവ്വഹിച്ചു.
Next ട്രയാങ്കിൾ. ഇടുക്കിയിലെ കൊലപാതക പരമ്പരകൾക്ക് കാരണം തേടി ഒരു ചിത്രം

Related Stories

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026
ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×