Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഷൈം ടോം ചാക്കോയുടെ അനുജൻ നായകൻ. “തിളപ്പ്” പൂജ കഴിഞ്ഞു.
  • Cinema
  • Latest
  • New Movie

ഷൈം ടോം ചാക്കോയുടെ അനുജൻ നായകൻ. “തിളപ്പ്” പൂജ കഴിഞ്ഞു.

Aymanam Sajan May 18, 2024 1 min read

ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം സാറ്റാ ഹോട്ടലിൽ നടന്നു.തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് തിളപ്പ്.സലിം കുമാർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ഷൈം ടോം ചാക്കോ, പട്ടണം റഷീദ്, ഹിമ ശങ്കരി തുടങ്ങീ പ്രമുഖർ പങ്കെടുത്തു.

മെറിഡിയൻ ഇൻ്റർനാഷണൽ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിർമ്മിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ രചന, സംവിധാനം -അവിരാറെബേക്ക ,ക്യാമറ – സുമേഷ് ശാസ്ത , എഡിറ്റർ -ഷാനിർ, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂംസ് – കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ-സാബു പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ്, സജിത്ത് കോഴിക്കോട്, പി.ആർ.ഒ- അയ്മനം സാജൻ

ശ്രീനിവാസൻ ,ജോ ടോം ചാക്കോ, ജോയി മാത്യു, സലിം കുമാർ, ജാഫർ ഇടുക്കി,സുൽഫി ഷാ, അനീന മരിയ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ് തിളപ്പ്.

-അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Thilapp

Post navigation

Previous “കാലൻ്റെ തങ്കക്കുടം” – ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ .ചിത്രം.
Next കള്ളൻ്റേയും. ഗായകരുടേയും, പ്രവാസിയുടേയും കഥ പറയുന്ന “കുട്ടംബ സ്ത്രീയും കുഞ്ഞാടും” എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്.

Related Stories

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×