Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Entertainment
  • കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, “ജൂനിയർ മിസ്സ്‌ & മിസ്റ്റർ 2024” സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.
  • Award
  • Entertainment
  • Fashion

കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, “ജൂനിയർ മിസ്സ്‌ & മിസ്റ്റർ 2024” സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.

ലേഖകൻ August 7, 2024 1 min read

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള..സൂപ്പർ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. 3 വയസ്സ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.

ശ്രീഭദ്ര, ലക്ഷ്യ ജയപ്രകാശ്, ശ്രീ ഗംഗ, ധ്യാൻ ശരത്, റോണിറ്റ് എന്നിവരായിരുന്നു വിജയികൾ.

സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ സ്ഥാപകൻ കാശിനാഥ് ആയിരുന്നു പ്രമുഖ ഷോയുടെ ഷോ ഡയറക്ടർ.
പ്രശസ്ത കമ്പനികൾ ആയ എജു വേൾഡ്,
കോട്ടയം, സ്പീക്ക്‌ അപ്പ്‌ വെൽ എന്നിവരായിരുന്നു. സ്പോൺസർമാർ.

ആറു വർഷത്തിലധികമായി 12 അധികം സൗന്ദര്യമത്സരങ്ങളാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയിട്ടുള്ളത്.
ജൂറി അംഗങ്ങളുടെ പാനലിന്റെ നേതൃത്വം നടൻ ലെവിൻ സൈമൺ, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ പാർവതി, ബ്ലമ്പ്സ് ലാസിം എന്നിവർ നിർവഹിച്ചു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച് സൗന്ദര്യത്തിന്റെയും കൃപയുടെയും പ്രതിഭയുടെയും മാധുര്യം അടയാളപ്പെടുത്തുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്.

ഒന്നാം സ്ഥാനം നേടിയ എല്ലാ വിജയികളും ജൂനിയർ മിസ്സ്‌ & മിസ്റ്റർ
സൗത്ത് ഇന്ത്യയിൽ മത്സരിക്കുന്നതാണ്.
പി ആർ ഓ. – എം കെ ഷെജിൻ.


FacebookEmailLinkedInWhatsApp

Post navigation

Previous നിഴൽ തച്ചൻ – പെരുന്തച്ചന്റെ കഥ വീണ്ടും സിനിമയിൽ ചർച്ചയാവുന്നു.
Next പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത “ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്”- എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തും.

Related Stories

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഷോർട്ട് ഫിലിം അവാർഡുകൾ.
1 min read
  • Award
  • Latest
  • New Movie

ഷോർട്ട് ഫിലിം അവാർഡുകൾ.

October 14, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×