Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഒരു കഥ നല്ല കഥ”-ടൈറ്റിൽ ലോഞ്ചും മ്യൂസിക്ക്ലോഞ്ചും നടന്നു.
  • Cinema
  • Latest
  • New Movie
  • Title

“ഒരു കഥ നല്ല കഥ”-ടൈറ്റിൽ ലോഞ്ചും മ്യൂസിക്ക്ലോഞ്ചും നടന്നു.

Vazhoor Jose December 19, 2024 1 min read

മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായഷീലയുടെ സാന്നിദ്ധ്യത്തിലൂടെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് “ഒരു കഥ നല്ല കഥ” ബ്രൈറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ് വാളാച്ചേരിയാണ് സംവിധാനം ചെയ്യുന്നത്.

ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും, മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വച്ചു നടന്നു.
ലളിതമായ ചടങ്ങിൽ വച്ച് പ്രശസ്ത നടൻ കോട്ടയം രമേഷാണ് ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്.സംവിധായകൻ പ്രസാദ് വാളാച്ചേരി, ഗായിക അഖിലാ ആനന്ദ് എന്നിവരും അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു. അതിനായി ഇറങ്ങിത്തിരിച്ചു നിർമ്മാതാവിൻ്റെ ഭാര്യക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു വലിയ പ്രതിൽന്ധികളാ യിരുന്നു അവർക്ക് ഇതുമായി ബന്ധപ്പെടുമ്പോൾ നേരിടേണ്ടി വന്നത്. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ നേരിട്ട് ഒരുമ്പിനി മനിർമ്മിച്ച് പ്രേക്ഷകർക്കു സമർപ്പിക്കുന്നു ഒരു കഥ നല്ല കഥ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത് ഈ കഥയാണ്.

വലിയ താരനിരയുടെ അകമ്പടിയോടെയും, ആകർഷകമായ മുഹൂർത്തങ്ങളിലൂടെയും ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.നിർമ്മാതാവിൻ്റെ ഭാര്യാ വേഷത്തിലെത്തുന്നത് പ്രശസ്ത നടി ഷീലയാണ്.
അംബിക, ശങ്കർ, കോട്ടയം രമേഷ്,ഇടവേള ബാബു, ദിനേശ് പണിക്കർ, നന്ദകിഷോർ, നിഷാ സാരംഗ്, റിയാസ് നർമ്മ കല,ബാലാജി ശർമ്മ, കെ.കെ. സുധാകരൻ,സാബു തിരുവല്ല, ബ്രൈറ്റ് തോംസൺ,ബ്രൈറ്റ് തോംസണിൻ്റെ ഗാനങ്ങൾക്ക് പ്രണവം മധു ഈണം പകർന്തിരിക്കുന്നു.
എസ്.പി. വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
വേണുഗോപാൽ, അഖിലാ ആനന്ദ്. ഋതു കൃഷ്ണ, സ്റ്റാർ സിംഗർ വിന്നരി സരിത രാജീവ് എന്നിവരാണു ഗായകർ.
ഛായാഗ്രഹണം – വിപിൻ.
എഡിറ്റിംഗ് പി.സി.മോഹനൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയകൃഷ്ണൻ തൊടുപുഴ
കോസ്റ്റ്യും ഡിസൈൻ -ദേവൻ തിരുവനന്തപുരം.
വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
-വാഴൂർ ജോസ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Oru Kadha Nalla Kadha

Post navigation

Previous വെല്ലുവിളി നിറഞ്ഞ കർഷകരുടെ ജീവിതവുമായി “ആദച്ചായി”- ജനുവരി മാസം തീയേറ്ററിൽ.
Next “നരി വേട്ട”- പായ്ക്കപ്പ് ആയി

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×