Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് 2025 ജനുവരി 1 ന് പുതുവർഷ ദിനത്തിൽ നടന്നു.
  • Cinema
  • Latest
  • New Movie
  • Title

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് 2025 ജനുവരി 1 ന് പുതുവർഷ ദിനത്തിൽ നടന്നു.

Shejin January 2, 2025 1 min read

പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കർ, സോഹൻ സീനുലാൽ , നിസാർ മാമുക്കോയ, തുടങ്ങിയവർ ചടങ്ങിന് തിരികൊളുത്തി.
2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന പ്രസ്‌തുത സിനിമയ്ക്ക് “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി” എന്നാണ് പേരിട്ടിരിക്കുന്നത്. മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗൗതം ഹരിനാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. തികച്ചും പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

നന്തുണി,നീലാംബരി,നോട്ടി പ്രോഫസർ,നെരിപ്പോട്, ഒരുമ്പെട്ടവൻ . എന്നീ ചിത്രങ്ങൾക്ക് ശേഷം ഹരിനാരായണൻ രചനയും സംവിധാനവും ചെയ്യുന്നു. ഗൗതം ഹരിനാരായണൻ ഒരുമ്പെട്ടവൻ എന്ന ചിത്രത്തിനു ശേഷം ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പല പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ഷാഹിദ് കൊപ്പവും, ഷാനു ഷാൻ ചാലിശ്ശേരിയുമാണ് ചിത്രത്തിന്റെ മറ്റു സഹ നിർമാതാക്കൾ. ഫൈസൽ വി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്.

വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, മേക്കപ്പ് നയന എൽ രാജ്, കലാസംവിധാനം ഷറഫു ചെറുതുരുത്തി, നിശ്ചല ഛായാഗ്രഹണം കിരൺ കൃഷ്ണൻ, വസ്ത്രാലങ്കാരം ജിതേഷ് ബാലുശ്ശേരി, സഹ സംവിധാനം മനോജ് പുതുച്ചേരി, പബ്ലിസിറ്റി ഡിസൈനർ റെജി ആന്റണി
പി. ആർ. ഒ. – എം കെ ഷെജിൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous “ആമോസ് അലക്സാണ്ടർ”-ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു.
Next ദിലീപിൻ്റെ പുതിയ ഗറ്റപ്പുമായി “ഭ…ഭ… ബ”( ഭയം…ഭക്തി…ബഹുമാനം )-ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×