Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മമ്മൂട്ടിയുടെഏറ്റവുംമികച്ചപോലീസ്വേഷവുമായിആവനാഴി17ന്വീണ്ടുംവരുന്നു.
  • Cinema
  • Latest

മമ്മൂട്ടിയുടെഏറ്റവുംമികച്ചപോലീസ്വേഷവുമായിആവനാഴി17ന്വീണ്ടുംവരുന്നു.

Aymanam Sajan January 10, 2025 1 min read

മലയാളത്തിലെഏറ്റവുംമികച്ചപോലീസ്സ്റ്റോറിയായ,ടി.ദാമോദരൻ,ഐ.വി.ശശി,മമ്മൂട്ടിടീമിന്റെആവനാഴിഎന്നചിത്രംപുതിയസാങ്കേതികവിദ്യയിൽജനുവരി17ന്വീണ്ടുംപ്രദർശനത്തിനെത്തുന്നു.റോസികഎന്റർപ്രെസസ്,സെഞ്ച്വറിവിഷൻഎന്നീകബനികളാണ്ചിത്രംതീയേറ്ററിലെത്തിക്കുന്നത്.

ആവനാഴിയിലെമുഖ്യകഥാപാത്രമായഇൻസ്പെക്റ്റർബലറാമിനെമമ്മൂട്ടിയാണ്അവതരിപ്പിക്കുന്നത്.മമ്മൂട്ടിയുടെഏറ്റവുംശക്തമായപോലീസ്കഥാപാത്രമാണിത്.
കരടിഎന്നഓമനപ്പേരിലറിയപ്പെടുന്നബൽരാം,(മമ്മുട്ടി)ഒരുസത്യസന്ധനായസർക്കിൾഇൻസ്പെക്റ്റർആണ്.സത്യരാജ്എന്നഗുണ്ടയെതളക്കാൻബൽറാംനിയുക്തനാകുന്നു.തുടർന്നുണ്ടാവുന്ന,ഗംഭീരമുഹൂർത്തങ്ങളിലൂടെആവനാഴിപ്രേക്ഷകരെആകർഷിക്കുന്നു.

മലയാളിപ്രേക്ഷകരെഏറ്റവുംആകർഷിക്കുന്നത്പോലീസ്സ്‌റ്റോറികളാണന്ന്ആദ്യമായിതെളിയിച്ചചിത്രമാണ്ആവനാഴി.1986ലെഏറ്റവുംവലിയവിജയചിത്രവുമായിമാറിആവനാഴി.ഈചിത്രത്തിന്ശേഷംഐ.വി.ശശി,ഇൻസ്പെക്റ്റർബലറാം,ബൽരാംvടതാരാദാസ്,തുടങ്ങിയചിത്രങ്ങളും,ആവനാഴിയുടെബാക്കിപത്രങ്ങളായിപുറത്തിറക്കിയിരുന്നു.പുതിയതലമുറയേയും,ആവനാഴിആകർഷിക്കുമെന്ന്ഉറപ്പുള്ളതുകൊണ്ടാണ്,പുതിയസാങ്കേതികവിദ്യയുടെമികവോടെചിത്രംവീണ്ടുംപ്രദർശനത്തിന്എത്തുന്നത്.

മമ്മൂട്ടി,ഗീത,സുകുമാരൻ,സീമ,സുകുമാരി,നളിനി,ജഗന്നാഥവർമ്മ,പറവൂർഭരതൻ,ജനാർദ്ദനൻ,കുഞ്ചൻ,കുണ്ടറജോണി,ക്യാപ്റ്റൻരാജു,സി.ഐ.പോൾ,അഗസ്റ്റിൻ,ശങ്കരാടി,തിക്കുറിശ്ശിസുകുമാരൻനായർ,ഇന്നസെന്റ്,അസീസ്,
ശാന്തകുമാരി,ശ്രീനിവാസൻ,പ്രതാപചന്ദ്രൻ,ഷഫീക്ക്തുടങ്ങിയവരാണ്അഭിനേതാക്കൾ.

സംവിധാനം:ഐവിശശി,
നിർമ്മാണം:സാജൻ,
രചന:ടി.ദാമോദരൻ,
സംഗീതം:ശ്യാം,
ഛായാഗ്രഹണം:വിജയറാം,
ചിത്രസംയോജനം:കെ.നാരായണൻ,
സ്റ്റുഡിയോ:സാജ്പ്രൊഡക്ഷൻസ്,റോസികഎന്റർപ്രൈസസും,
സെഞ്ച്വറിവിഷനുംചേർന്ന്ആവനാഴിപുതിയപതിപ്പ്ജനുവരി17ന്പ്രദർശനത്തിന്എത്തിക്കും.
പി.ആർ.ഒ-അയ്മനംസാജൻ.


FacebookEmailLinkedInWhatsApp
Tags: malayalam Mammootty

Post navigation

Previous നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന “ഇഴ” എന്ന സിനിമ റിലീസിന് തയ്യാറാവുകയാണ്.
Next “സർക്കീട്ട്”-ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററുംപുറത്തുവിട്ടു.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×