Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഗുഡ് ബൈ മൗണ്ടൻ” എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുന്നു.
  • Cinema
  • Latest
  • New Movie

“ഗുഡ് ബൈ മൗണ്ടൻ” എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുന്നു.

Shejin July 14, 2025 1 min read

ഡബ്ളുയു എം മൂവീസിന്റെ ബാനറിൽ ശ്രീ. എൻ കെ മുഹമ്മദ് നിർമിച്ച് നാഷണൽ അവാർഡ് വിന്നർ ഡയറക്ടർ ഇന്ദ്രാസിസ് ആചാര്യ രചനയും, സംവിധാനവും നിർവഹിക്കുന്ന “ഗുഡ് ബൈ മൗണ്ടൻ” എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുന്നു.

ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നീ ഭാഷകളാണ് ചിത്രം പുറത്തിറങ്ങുന്നത്.
കൽക്കട്ടയിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ പ്രമേയം പ്രണയമാണ്.
നായകൻ തന്റെ റിട്ടയർമെന്റിനു ശേഷം കേരളത്തിൽ ഒരു മലയോര എസ്റ്റേറ്റ് വാങ്ങി,ബംഗ്ലാവും അവിടെ ഉള്ള തോട്ടം തൊഴിലാളികളുമായി അവർക്കിടയിൽ ജീവിച്ചു പോകുന്നു. അവർക്ക് വേണ്ട വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ തന്റെ സഹായങ്ങൾ നൽകി പ്രവർത്തിപ്പിക്കുന്നു.തന്റെ പ്രണയിനി ഇരുപത് വർഷത്തിന് ശേഷം കൽക്കട്ടയിൽ നിന്നും കേരളത്തിൽ തിരിച്ചുവന്ന് തന്റെ ഗെസ്റ്റ് ഹൗസിൽ പാട്ടും, നൃത്തവുമായി കാടും മലയും കയറി ഇറങ്ങി, സന്തോഷത്തിൽ പങ്കുചേരുന്നു. പിന്നീടുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ഋതുപർണ സെൻ ഗുപ്ത, ഇന്ദ്രനിൽ സെൻഗുപ്ത, അനിർബാൻ, അനന്യ തുടങ്ങിയ താര നിരകൾക്കൊപ്പം യുവ താരങ്ങളും അഭിനയിക്കുന്നു. നിർമാണ നിയന്ത്രണം റിയാസ് വയനാട്, ക്യാമറ ശാന്ദ്രു, മ്യൂസിക് രൻജോയ് ഭട്ടാചാര്യ,എഡിറ്റർ ലുപ്തക്ക്‌ ചാറ്റർജീ.ചിത്രം ജൂലായി 25ന് തിയേറ്ററിൽ റിലീസ് ആകുന്നു.ചിത്രത്തിന്റെ ട്രൈലർ കൽക്കട്ടയിൽ വെച്ച് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് റിലീസ് ചെയ്തു. ശ്രീ. എൻ കെ മുഹമ്മദ്‌ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഗുഡ് ബൈ മൗണ്ടൻ.ഡബ്ലിയു എം മൂവിസിന്റെ പ്രൊഡക്ഷൻ no:3 മൾട്ടി സ്റ്റാർസ് പാൻ ഇന്ത്യൻ ചിത്രവും 2025ൽ റിലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്.

ഓഫീസ് നിർവഹണം
രാജു, സുന്ദരൻ, രാധ.
ഓഡിയോ റൈറ്റ്‌സ് എസ് വി എഫ് മ്യൂസിക്ചാനലിന് നൽകിയിരിക്കുന്നു.

  • പി ആർ ഒ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്. ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ എത്തി.
Next ഇത് ഒരു നിയോഗം : “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” , സംവിധാനം : എം. മോഹനൻ, നിർമ്മാണം ഗോകുലം ഗോപാലൻ, രചന: അഭിലാഷ് പിള്ളൈ

Related Stories

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026
മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×