Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഒരു വട്ടം കൂടി”
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

A.S. Dinesh November 1, 2026 1 min read

കൃഷ്ണാരവ്വം പ്രൊഡക്ഷൻ ബാനറിൽ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒരു വട്ടം കൂടി” എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും തമിഴ് നാട്ടിലുമായി പൂർത്തിയായി.

സംവിധായകൻ രാജേഷ് വടകോട്, പുതുമുഖം റോബിൻ വിൽസെറ്റ് എന്നിവർ നായകരാകുന്ന ഈ സിനിമയിൽ നീനു, ആര്യ,തലയൻ ജയചന്ദ്രൻ,ജലദ ഭാസ്ക്കർ, ജൈനന്ദ്രകുമർ, യദു,വിജയ് ശങ്കർ, അനിൽ നെയ്യാറ്റിൻകര, ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രദീഷ് അരുവിക്കര, പ്രദീപ് എസ് നായർ, സൂര്യ വിനോദ് എന്നിവർ എഴുതിയ വരികൾക്ക് ശ്രീനാഥ് എസ് വിജയ് സംഗീതം പകരുന്നു. സൂരൻജ്,ശ്രീ നാഥ് എസ് വിജയ്,ബി കൃഷ്ണമൂർത്തി, ഭവാനി,ഷൈൽ ഡാനിയെൻ,വിഷ്ണു മോഹനൻ എന്നിവരാണ് ഗായകർ.
ഛായാഗ്രഹണം-അജയ്,എഡിറ്റിംഗ്-അനിൽ ജോൺ, ഡിസൈനർ- കാർത്തിക്,
ചീഫ് അസോസിയേറ്റ് അഭിലാഷ്, അസോസിയേറ്റ് ഡയറക്ടർ-അഭിനവ്,
പ്രൊഡക്ഷൻ കൺട്രോളർ-പത്മ കുമാർ,മേക്കപ്പ്-സന്ധ്യ രാജേഷ്,
വസ്ത്രാലങ്കാരം-ജയപ്രസാദ്, ആർട്ട്-പ്രശാന്ത്, പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Oru Vattam Koodi

Post navigation

Previous ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
Next സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

Related Stories

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..

November 2, 2026
സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..

November 2, 2026
സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×