Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന “നിഴൽ വ്യാപാരികൾ” എസ് പി സംവിധാനം ചെയ്യുന്ന *സ്വാലിഹ് *എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി.
  • Cinema
  • Latest
  • New Movie

രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന “നിഴൽ വ്യാപാരികൾ” എസ് പി സംവിധാനം ചെയ്യുന്ന *സ്വാലിഹ് *എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി.

Shejin August 23, 2025 1 min read

പ്രവാസി വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ആയ ഷാജുവാലപ്പൻ ഒരേ സമയം നിർമ്മിച്ച ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും രചന നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂർ ആണ്. ജാതി വിവേചനത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാണ് നിഴൽ വ്യാപാരികൾ.

നിരവധി സിനിമകളുടെ പി. ആർ ഒ ആയി പ്രവർത്തിക്കുന്ന ഷെജിൻആദ്യമായി നായകനാകുന്നു. ഫുഡ് ഇൻസ്പെക്ടർ സതീഷൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടർ അനശ്വര നായികയാകുന്നു. ഷാജു വാലപ്പനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ജോസ് മാമ്പുള്ളി,ഷാൻ കല്ലേറ്റുംകര, നസീമ, ജസീന,അലു കൊടുങ്ങല്ലൂർ, കെ പി സത്യൻ,മിഥിലാ റോസ്, പ്രസിൻ കെ പോണത്ത്. സിദ്ദീഖ് കാക്കു,ബഷീർ മാസ്റ്റർ, ബാലു രാധാപുരം, ഷെഫീഖ് എന്നിവരും അഭിനയിക്കുന്നു.

മുസ്ലിം സമൂഹത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു പതിനാല് വയസ്സുകാരന്റെ പോരാട്ടത്തിന്റെ കഥയാണ് സ്വാലിഹ് എന്ന സിനിമ വരച്ചുകാട്ടുന്നത്. വിനോദ് കുണ്ടുകാട് ആണ് ചിത്രത്തിലെ നായകൻ. ഡോക്ടർ അനശ്വര തന്നെയാണ് ഈ ചിത്രത്തിലെയും നായിക. മാസ്റ്റർ മിഹ്റാസ്,ബേബി ആത്മിക, അഷ്റഫ് ഗുരുക്കൾ, ഷാജു വാല പ്പൻ,അഡ്വക്കറ്റ് റോയ്,ഷാജിക്കാ ഷാജി,റഷീദ് മുഹമ്മദ്, മജീദ് കാരാ, ജോസ് മാമ്പുള്ളി,നൗഷാദ് സാഗ, ബിപിൻ, ഉസ്മാൻ,ഹവ്വാ ടീച്ചർ, ജമീല ടീച്ചർ, ശാരികടീച്ചർ തുടങ്ങിയവരും വേഷമിടുന്നു.

രണ്ടു ചിത്രങ്ങളുടെയും ഡി ഒ പി ജലീൽ ബാദുഷ യാണ് നിർവഹിച്ചിരിക്കുന്നത്. കെ എം ഷൈലേഷ് എഡിറ്റിങ്ങും, ജസീന മേക്കപ്പും നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടേഴ്സ് റഷീദ് മുഹമ്മദ്,പ്രസിൻ കെ പോണത്ത്. അസിസ്റ്റന്റ് ഡയറക്ടർസ് സിദ്ദിഖ് കാക്കൂ.ഗീതു കൃഷ്ണ.അസോസിയേറ്റ് ക്യാമറാമാൻ ഷെരീഫ് കണ്ണൂർ.
ജയൻ കോട്ടക്കൽ. താഹ കണ്ണൂർ, ഗിരീഷ് എന്നിവരാണ് കലാസംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജിക്കാ ഷാജി. പ്രൊഡക്ഷൻ മാനേജർ ബി പിൻ കൊടുങ്ങല്ലൂർ.പി ആർ ഒ എം കെ ഷെജിൻ.ഫിനാൻസ് കൺട്രോളർ ലിൻസി വാലപ്പൻ. മാർക്കറ്റിംഗ്,ഡിസ്ട്രിബ്യൂഷൻ ജോസ് മാമ്പുള്ളി. ടൈറ്റിൽ വിഎഫ് എക്സ് ഇഹ്‌ലാസ് റഹ്മാൻ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Nizhal Vyaparakal

Post navigation

Previous ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾഎന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
Next ചരിത്രംതിരുത്തിക്കുറിച്ച ചടങ്ങുകളോടെ ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ കാട്ടാളന് ആരംഭം കുറിച്ചു.

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×