Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന “ഗെങ് ഗിലാ ഗിലാ” എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.
  • Cinema
  • Latest
  • New Movie

നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന “ഗെങ് ഗിലാ ഗിലാ” എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.

Shejin August 30, 2025 1 min read

കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂർ. ഡി ഒ പി സിബി ജോസഫ്.
കോ -ഡയറക്ടർ ശ്രീ പ്രകാശ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്സ് എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ രജീഷ് രാജൻ. സംഗീതം വിജയ് ചമ്പത്ത്. കൊറിയോഗ്രാഫർ അമേഷ് കാലിക്കറ്റ്.സ്പോട് എഡിറ്റർ പ്രസാദ് ഗോപിനാഥൻ. കലാസംവിധാനം ഷെരീഫ്.സി കെ ഡി എൻ.
മേക്കപ്പ് സുബ്രു തിരൂർ. കോസ്റ്റ്യൂമർ വിസ്മയ. സ്റ്റിൽസ്. ശ്രീകുമാർ.
പ്രൊഡക്ഷൻ കൺട്രോളർ ഹുസൈൻ ഇക്കു.

ഹുവൈസ്, അക്ഷര, ജെൻസൺ ആലപ്പാട്ട്, സനന്ദൻ. സൂര്യലാൽ ശിവജി. സന്തോഷ് കീഴാറ്റൂർ. പ്രമോദ് വെളിയനാട്. അരിസ്റ്റോ സുരേഷ്. അപ്പുണ്ണി ശശി. മനോജ് ഗിന്നസ്. രശ്മി അനിൽ. ചിത്രാ സുരേന്ദ്രൻ, കവിത. ശിവാനി. ആതിര. മനില,അജന്യ. ഐശ്വര്യ എന്നിവർ അഭിനയിക്കുന്നു.

തൊഴിൽ അന്വേഷകരായ മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിലാണ് പ്രധാന ലൊക്കേഷൻ.

  • പി ആർ ഒ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Shejin

Post navigation

Previous ശിവകാർത്തികേയന്റെ മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ് നാളെ (ആഗസ്റ്റ് 30) കൊച്ചിയിൽ
Next കൊച്ചിയെ ഇളക്കിമറിച്ച് ശിവകാർത്തികേയന്റെ മദ്രാസി പ്രീ റിലീസ് ഇവന്റ്

Related Stories

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026
ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×