Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സബ്ബ് ഇൻസ്പെക്ടറുടെ തൊപ്പി.
  • Cinema
  • Latest
  • New Movie

സബ്ബ് ഇൻസ്പെക്ടറുടെ തൊപ്പി.

A.S. Dinesh October 24, 2025 1 min read

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസിനെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “സബ്ബ് ഇൻസ്പെക്ടറുടെ തൊപ്പി “.
ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ ചാക്കോച്ചൻ പുളിങ്കുന്ന്,ആനന്ദു, അജേഷ്,മച്ചാൻ,ഹിൽഡ,അഞ്ജലി തുടങ്ങിയവരും അഭിനയിക്കുന്നു.


നക്ഷത്ര ഫിലിംസിൻ്റെ ബാനറിൽ അഞ്ജലി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഭിജിത്ത് നിർവ്വഹിക്കുന്നു.
കല-മോഹൻ,മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-അഞ്ജലി മഹാദേവൻ,
സ്റ്റിൽസ്-അനന്ദു ഏറ്റുമാനൂർ.
ഇന്ദ്രൻസ് നായകനായി അഭിനയിച്ച “വൺ സെക്കൻ്റ് “,”കാത്തിരിപ്പിനൊടുവിൽ” എന്നി ചിത്രങ്ങൾക്കും ശേഷം മോഹൻ സുരഭി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ” സബ്ബ് ഇൻസ്പെക്ടറുടെ തൊപ്പി “.

  • പി ആർ ഒ – എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Sub Inspectorude Thoppi

Post navigation

Previous സൃഷ്ടി സ്ഥിതി സംഹാരം സംഗീത ലോകത്ത് ശ്രദ്ധേയയായി ശ്യാമ കളത്തിൽ
Next പൊങ്കാലയിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം – പ്രകാശനം ചെയ്തു

Related Stories

വിസിൽ
1 min read
  • Cinema
  • Latest
  • New Movie
  • Title

വിസിൽ

July 16, 2026
പൊടിപൂരം
1 min read
  • Cinema
  • Latest
  • New Movie

പൊടിപൂരം

July 16, 2026
കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

വിസിൽ
1 min read
  • Cinema
  • Latest
  • New Movie
  • Title

വിസിൽ

July 16, 2026
പൊടിപൂരം
1 min read
  • Cinema
  • Latest
  • New Movie

പൊടിപൂരം

July 16, 2026
കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×