Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മാ വന്ദേ
  • Cinema
  • Latest
  • New Movie

മാ വന്ദേ

A.S. Dinesh December 22, 2025 1 min read

നരേന്ദ്രമോദിയായി പ്രേക്ഷകരെ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ : ‘മാ വന്ദേ’യുടെ പാൻ-ഇന്ത്യ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു.

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രമായ ‘മാ വന്ദേ’യുടെ പൂജ നടന്നു. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പുതിയ പാൻ-ഇന്ത്യ ബയോപിക് ചിത്രീകരണം പരമ്പരാഗത വന്ദൻസ് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ ക്രാന്തി കുമാർ സി. എച്ച്., നിർമ്മാതാക്കൾ, പ്രധാന താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

‘മാ വന്ദേ’ ഒരു ദേശീയ തലത്തിൽ ശ്രദ്ധേ നേടുന്ന ചിത്രത്തിന്റെ മുഖ്യ പ്രേരണയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും അമ്മ-മകൻ ബന്ധവുമാണെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു . ഉണ്ണി മുകുന്ദൻ, തന്റെ വേഷത്തെ “ഒരു കഥാപാത്രമല്ല, ഉത്തരവാദിത്വമാണ്” എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു, ചിത്രത്തിന്റെ ഹൃദയഭാഗം മോദിജിയുടെ അമ്മ ഹീരാബേന്റെ ആത്മീയ ത്യാഗത്തെയും മാതൃത്വത്തിന്റെ ശക്തിയെയും ആസ്പദമാക്കിയാണ്. “രാജ്യത്തിന് മുമ്പിൽ ഒരു അമ്മ” എന്ന ആശയം ഈ സിനിമയിലൂടെ പ്രധാന സന്ദേശമായി മുന്നോട്ടുവയ്ക്കപ്പെടുമെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യപ്പെടുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളും VFX-ഉം ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നു. വമ്പൻ താരനിരയും ഉയർന്ന സാങ്കേതിക മികവും ‘മാ വന്ദേ’യെ ഒരു ശ്രദ്ധേയമായ പാൻ-ഇന്ത്യ പ്രോജക്ടായി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായും, അടുത്ത ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചു.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Unni Mukundan

Post navigation

Previous നിഖില വിമലിൻ്റെ “പെണ്ണ് കേസ്” ട്രെയിലർ.
Next ലെമൺ മർഡർ കേസ്( L.M. കേസ്) ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു.

Related Stories

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026
യെല്ലമ്മ
1 min read
  • Cinema
  • First Look
  • Latest
  • New Movie

യെല്ലമ്മ

August 3, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×