Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ലർക്ക്” ജൂലൈ 24-ന്.
  • Cinema
  • Latest
  • New Movie

“ലർക്ക്” ജൂലൈ 24-ന്.

A.S. Dinesh June 5, 2026 1 min read

കേരളാ ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24 ന് തിയേറ്ററുകളിലെത്തുന്നു. റിലീസിനോടനുബന്ധച്ച് “ലർക്ക്” എന്ന ചിത്രത്തിൻ്റെ പ്രൊമോഷണൽ ഗാനമായ ‘Eyes on the prey’ ജൂൺ ആറാം തീയതി മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെപുറത്തുവിടുന്നു.

ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ പൂർണ്ണമായും എഐ സാങ്കേതികവിദ്യയാൽ അണിയിച്ചൊരുക്കിയത് വിനോദ് വിക്രമൻ പിള്ളയാണ് . മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എഐ ഗാനം എന്ന പ്രത്യേകതയും ‘eyes on the prey’ എന്ന ഈ ഗാനത്തിനുണ്ട്.സൈജു കുറുപ്പ്,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത “ലർക്ക്” അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും
കരസ്ഥമാക്കിട്ടുണ്ട്.

എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി ജി രവി, പ്രശാന്ത് അലക്സാണ്ടർ,
എം എ നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ,
സജി സോമൻ, ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്,ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹീം മാർബൺ,അനുമോൾ,മഞ്ജു പിളള, മുത്തുമണി, സരിത കുക്കു,സന്ധ്യാ മനോജ്,സ്മിനു സിജോ,രമ്യാ പണിക്കർ,ബിന്ദു പ്രദീപ്,നീതാ മനോജ്,ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം -ജുബിൻ ജേക്കബ്
ഛായാഗ്രഹണം – രജീഷ് രാമൻ,
എഡിറ്റിംഗ്-വിപിൻ മണ്ണൂർ,
പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്,
ഓഡിയോഗ്രാഫി- ഗണേശ് മാരാർ
സംഗീതം-മിനീഷ് തമ്പാൻ,
ഗാനരചന-മനു മഞ്ജിത്ത്,
ഗായകർ-സുധീപ് കുമാർ,നസീർ മിന്നലെ,എം എ നിഷാദ്,
സൗണ്ട് ഡിസൈൻ – ജുബിൻ രാജ്,
പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ,
കലാസംവിധാനം – ത്യാഗു തവനൂർ,
മേക്കപ്പ്-സജി കാട്ടാക്കട,
കോസ്റ്റ്യൂം-ഇർഷാദ് ചെറുകുന്ന്,
അസ്സോസിയേറ്റ് ഡയറക്ടർ-ഷെമീർ പായിപ്പാട്,ഫിനാൻസ് കൺട്രോളർ-നിയാസ് എഫ് കെ,
ഗ്രാഫിക്സ്-ഷിറോയി ഫിലിം സ്റ്റുഡിയോ LLC,
വിതരണം-മാൻ മീഡിയ,
സ്റ്റുഡിയോ ചിത്രാഞ്ജലി,
ഡോൾബി അറ്റ്മോസ് -ഏരീസ് വിസ്മയ
സ്റ്റിൽസ്- അജി മസ്കറ്റ്,ഡിസൈൻ – യെല്ലോ ടൂത്ത്സ്,
മാർക്കറ്റിംഗ് – ടാഗ് 360,പി ആർ ഒ – എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: Lurk malayalam new film new movie

Post navigation

Previous ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു.
Next ഷാജി കൈലാസിൻ്റെ “വരവിൽ” മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ.

Related Stories

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×