Related Stories
September 13, 2026
രണ്ടു വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.
സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടം
എന്ന ചിത്രവുമാണിവ.


മകുടം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് വിശാൽ തന്നെയാണ്.
രണ്ടു ചിത്രങ്ങളും ആഗസ്റ്റ് പതിന്നാലിനു തന്നെ പ്രദർശനത്തിനെത്തുന്നു.
