Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

Vazhoor Jose July 30, 2026 1 min read

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭൗമ.

ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് ഇക്കഴിഞ്ഞ ദിവസം പ്രകാശനംചെയ്തു.
പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവത്തിലുള്ള ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.
ഏറെ കൗതുകം നിറക്കുന്ന ഈ പോസ്‌റ്ററിൻ്റെ പിന്നിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നത്?
മിസ്റ്ററി തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് . മികച്ച അഭിപ്രായവും , പ്രദർശന വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ. എസ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നൽകുന്നതാണ് .

വിനീത്,ദിലീഷ് പോത്തൻ, സാഗർ. സൂര്യ,ജനാർദ്ദനൻ, ലെന,രേവതി ശർമ്മ ( തലവര ഫെയിം), കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഈ എസ്.
പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ.
കലാസംവിധാനം – നിബിൻ വർഗീസ്.
മേക്കപ്പ് – റോണി വെള്ളത്തൂവൽ.
കോസ്റ്റ്യും ഡിസൈൻ – ഗോപിക ഉണ്ണികൃഷ്ണൻ.
സ്റ്റിൽസ് – ജിതിൻ എസ്. ബാബു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഏബ്രഹാം സൈമൺ (അബ്രു).
ഫിനാൻസ് കൺട്രോളർ – രാഹുൽ പിള്ള.
പ്രൊഡക്ഷൻ – മാനേജർ – ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ഷെറിൻ സ്റ്റാൻലി.
പ്രൊഡക്ഷൻ കൺട്രോളർ – ജോബ് ജോർജ്.
കൊച്ചി പീരുമേട് എന്നിവിടങ്ങളിലായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

  • വാഴൂർജോസ്.

FacebookEmailLinkedInWhatsApp
Tags: Bouma malayalam new film new movie

Post navigation

Previous രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
Next അഭിനയ പരിശീലനകളരി

Related Stories

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×