Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • അഭിനയ പരിശീലനകളരി
  • Cinema
  • Latest
  • News

അഭിനയ പരിശീലനകളരി

Vazhoor Jose August 1, 2026 1 min read

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ!

ആക്ടേഴ്സ് ഫാക്ടറിയുടെ എട്ടാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ഈ വരുന്ന ഓഗസ്റ്റ് 8 9 10 തീയതികളിൽ കൊച്ചി, വൈറ്റില, ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. സ്ക്രീൻ ആക്ടിംഗ്, വോയിസ് ആക്ടിംഗ് എന്നിവയിൽ നൽകുന്ന പരിശീലനത്തിന് നേതൃത്വം നൽകുവാൻ ഡയറക്ടർ എം പത്മകുമാർ, നടൻ ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി, കലാസംവിധായകൻ രാജീവ് കോവിലകം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ എന്നിവർ എത്തുന്നു. ആക്ടേഴ്സ് ഫാക്ടറിയുടെ സിനിമകളിൽ അവസരം ലഭിക്കുന്നതിനും മറ്റു സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും ഈ അഭിനയ പരിശീലന കളരി വേദിയാകുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ചെയ്യുന്നതിനും വിളിക്കുക : 9207361833, 9526096949


FacebookEmailLinkedInWhatsApp
Tags: Kochi malayalam

Post navigation

Previous “ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
Next എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Related Stories

ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

August 1, 2026
ഹരിവരാസനം
  • Cinema
  • Latest
  • New Movie

ഹരിവരാസനം

August 1, 2026
എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ
1 min read
  • Cinema
  • Latest
  • News

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

August 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

August 1, 2026
ഹരിവരാസനം
  • Cinema
  • Latest
  • New Movie

ഹരിവരാസനം

August 1, 2026
എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ
1 min read
  • Cinema
  • Latest
  • News

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

August 1, 2026
അഭിനയ പരിശീലനകളരി
  • Cinema
  • Latest
  • News

അഭിനയ പരിശീലനകളരി

August 1, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×