Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “അൽ-ഭുതം” പ്രിവ്യു
  • Latest
  • Short Film

“അൽ-ഭുതം” പ്രിവ്യു

A.S. Dinesh August 2, 2026 1 min read

“അൽ-ഭുതം”
ഷോർട്ട് ഫിലിം

സംവിധാനം
ബാലു ശ്രീധർ.

03 ആഗസ്റ്റ് 2026,
തിങ്കളാഴ്ച,രാവിലെ,
10.00 മണി,
വനിതാ തീയേറ്റർ,
ഇടപ്പള്ളി.

ഉൽഘാടനം:-
ലിസ്റ്റിൻ സ്റ്റീഫൻ.

മുഖ്യാതിഥി:-
കൃഷ്ണ മൂർത്തി
ഗോകുലം പ്രൊഡക്ഷൻസ്.

വൈറ്റ് ഡവ് ഫിലിംസിന്റെ ബാനറിൽ, “തോർത്ത്” എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബാലു ശ്രീധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ‘അൽ-ഭുതം’.

“ചുരുൾ”, “കാപ്പിരി തുരുത്ത്” തുടങ്ങിയ  ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ ചക്രപാണി ഛായാഗ്രഹണം നിർവഹിക്കുന്നു.

തിരക്കഥ-ഭീമ കണ്ണൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിവേക് വൈദ്യനാഥൻ.

സസ്പെൻസും ഫാന്റസി ഘടകങ്ങളും സമന്വയിപ്പിച്ച ഈ ഹ്രസ്വ ചിത്രത്തിൽ ഗോവിന്ദ് നാരായണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷിൻസ് ഷാൻ, ധനിൽ കൃഷ്ണ, ജയകൃഷ്ണൻ, ബ്രയൻ, ബിലാൽ, അക്ഷയ് എന്നിവരുൾപ്പെടെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.”അൽ-ഭുതം”
ഷോർട്ട് ഫിലിം

സംവിധാനം
ബാലു ശ്രീധർ.

03 ആഗസ്റ്റ് 2026,
തിങ്കളാഴ്ച,രാവിലെ,
10.00 മണി,
വനിതാ തീയേറ്റർ,
ഇടപ്പള്ളി.

ഉൽഘാടനം:-
ലിസ്റ്റിൻ സ്റ്റീഫൻ.

മുഖ്യാതിഥി:-
കൃഷ്ണ മൂർത്തി
ഗോകുലം പ്രൊഡക്ഷൻസ്.

വൈറ്റ് ഡവ് ഫിലിംസിന്റെ ബാനറിൽ, “തോർത്ത്” എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബാലു ശ്രീധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ‘അൽ-ഭുതം’

“ചുരുൾ”, “കാപ്പിരി തുരുത്ത്” തുടങ്ങിയ  ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ ചക്രപാണി ഛായാഗ്രഹണം നിർവഹിക്കുന്നു.

തിരക്കഥ-ഭീമ കണ്ണൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിവേക് വൈദ്യനാഥൻ.

സസ്പെൻസും ഫാന്റസി ഘടകങ്ങളും സമന്വയിപ്പിച്ച ഈ ഹ്രസ്വ ചിത്രത്തിൽ ഗോവിന്ദ് നാരായണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷിൻസ് ഷാൻ, ധനിൽ കൃഷ്ണ, ജയകൃഷ്ണൻ, ബ്രയൻ, ബിലാൽ, അക്ഷയ് എന്നിവരുൾപ്പെടെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.


FacebookEmailLinkedInWhatsApp
Tags: Al Bhootham Short Film

Post navigation

Previous ഞൊടി

Related Stories

ഞൊടി
1 min read
  • Cinema
  • Latest
  • New Movie
  • Title

ഞൊടി

August 2, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

August 1, 2026
ഹരിവരാസനം
  • Cinema
  • Latest
  • New Movie

ഹരിവരാസനം

August 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“അൽ-ഭുതം” പ്രിവ്യു
1 min read
  • Latest
  • Short Film

“അൽ-ഭുതം” പ്രിവ്യു

August 2, 2026
ഞൊടി
1 min read
  • Cinema
  • Latest
  • New Movie
  • Title

ഞൊടി

August 2, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

August 1, 2026
ഹരിവരാസനം
  • Cinema
  • Latest
  • New Movie

ഹരിവരാസനം

August 1, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×