A.S. Dinesh
October 17, 2026
ജാനകി ഫിലിംസ്, ധൂമാവതി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ പ്രമോദ് കുറുപ്പ്, രവിചന്ദ്രപൂജാരി കോട്ടേക്കാർ എന്നിവർ ചേർന്ന് നിർമ്മിച്ച “വോയിസ് നോട്ട് “എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസായി. പലപ്പോഴും നിസ്സാരമായി കണ്ട് അവഗണിക്കുന്ന വാട്സ്ആപ്പ്...
