Vazhoor Jose
July 5, 2025
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്.വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു.യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ഗാനം ഏതൊരാൾക്കും ആസ്വദിക്കാവുന്നതാണ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ...
